വാഴക്ക ബീൻസ്‌ തോരൻ 
By : Jishana Shajahan
ചെറുതായി അരിഞ്ഞ വാഴക്കയും കുറച്ചു വലുതായി അരിഞ്ഞ ബീൻസും ഉപ്പ്‌ ചേർത്തു വേവിക്കുക...
ചിരകിയ തേങ്ങയിൽ 1/2Tsp മഞ്ഞള്പൊടി, അല്പം ഉപ്പ്, ജീരകം, കറിവേപ്പില ചേർത്തു അരച്ചെടുക്കുക ( വെള്ളം ചേർകരുത് )
ഒരു പാനിൽ കടുക്,കറിവേപ്പില, ചെറുതായി അരിഞ്ഞ സവാള , 3-4 പച്ചമുളക് മൂപ്പിചിട്ട് അതിലേക്കു വേവിച്ച് വെച്ചിരിക്കുന്ന വാഴക്കയും ബീൻസും തേങ്ങാ കുട്ടും ചേർത്ത് യോജിപ്പിച്ചു എടുക്കുക... 5 min അടച്ചു വെച്ചു വേവിക്കുക... 

(വേണമെങ്കിൽ സ്പൈസിക്‌ വേണ്ടി 1/2Tsp മുളക്പൊടി ചേർത്തു കൊടുക്കാം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post