തണ്ണിമത്തങ്ങ സലാഡ്
By : Shejeena Salim
തണ്ണിമത്തങ്ങ അരിഞ്ഞത് - ഒരു കപ്പ്
കുക്കുമ്പർ അരിഞ്ഞത് - ഒന്ന്
സവാള പൊടിയായി അരിഞ്ഞത് - ഒരു സ്പൂൺ
വെളുത്ത എള്ള് കുറച്ച്
വൈറ്റ് പെപ്പർ -കാൽ സ്പൂൺ
ചാറ്റ് മസാല അര സ്പൂൺ
തേൻ - ഒരു സ്പൂൺ
എല്ലാ ചേരുവകളും ഒരു ബൗളിലോട്ട് ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം ഉപയോഗിക്കാം .തണ്ണിമത്തങ്ങ സലാഡ് റെഡി
By : Shejeena Salim
തണ്ണിമത്തങ്ങ അരിഞ്ഞത് - ഒരു കപ്പ്
കുക്കുമ്പർ അരിഞ്ഞത് - ഒന്ന്
സവാള പൊടിയായി അരിഞ്ഞത് - ഒരു സ്പൂൺ
വെളുത്ത എള്ള് കുറച്ച്
വൈറ്റ് പെപ്പർ -കാൽ സ്പൂൺ
ചാറ്റ് മസാല അര സ്പൂൺ
തേൻ - ഒരു സ്പൂൺ
എല്ലാ ചേരുവകളും ഒരു ബൗളിലോട്ട് ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം ഉപയോഗിക്കാം .തണ്ണിമത്തങ്ങ സലാഡ് റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes