പനീർ റോസ്റ്റ് മസാല 
By : Jishana Shajahan
ആദ്യം തന്നെ പനീർ ഒരു തവയിൽ വെച്ച് ഒന്ന് toast ചെയ്തു എടുക്കാം...
2 വലിയ തക്കാളിയും 2-3 പച്ചമുളകും കൂടി മിക്സിയിൽ അടിച്ചെടുക്കുക ..
ഒരു പാനിൽ ബട്ടർ ചേർത്തു ചൂടാകുമ്പോൾ കടുക്, കറിവേപ്പില, ginger garlic പേസ്റ്റ്, ചെറുതായി അരിഞ്ഞ സവാള ചേർത്തു നല്ലപോലെ വഴറ്റി എടുക്കുക... ഇതിലേക്ക് 1Tbsp മുളകുപൊടി, 1/2Tbsp മല്ലിപൊടി, 1/2Tsp മഞ്ഞള്പൊടി, 1Tsp ഗരംമസാല ഉപ്പും ചേർത്തു ഇളക്കുക... ഇതിലേക്ക് ടോമ്മാടോ പേസ്റ്റ്, പനീർ ചേർക്കാം...കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക... നല്ലപോലെ ഡ്രൈ ആകുന്നത് വരെ യോജിപ്പിചെടുകുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post