സിമ്പിൾ ചികൻ ഫ്രൈ
By : Ansina Vp
ചികൻ എല്ലില്ലാത്തത് അരക്കിലൊ
മഞ്ഞൾപൊടി കാൽ സ്പൂൺ
കാശ്മീരി മുളകുപൊടി രണ്ട്സ്പൂൺ
കോൺഫ്ലോർ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂന്നു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
നാരങ്ങനീര് ഒരു സ്പൂൺ
റെഡ് ഫുഡ് കളർ ഒരു നുള്ള് (option)
എണ്ണ വറുക്കാൻ
കറിവേപ്പില
ചികൻ ചെറിയ പീസുകളാക്കി എല്ലാം കൂടി മിക്സ് ചെയ് അരമണിക്കൂർ കഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക....
ചികൻ ഫ്രൈ റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes