കുടംപുളി കറി
By : Deepa Mathew
നല്ല പഴുത്ത കുടംപുളി 1st ചെറുതായി നുറുക്കി കുറച്ച് വെള്ളം ഒഴിച്ച് വേവിച്ച് , ആ വെള്ളം ഊറ്റി കളയുക. (കറ കളയാനാണ് ).പിന്നീട് വീണ്ടും നികക്കെ വെള്ളം ഒഴിച്ച് , ഉപ്പും 1pinch മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക. Then അത് നന്നായി ഉടച്ചെടുക്കുക. പിന്നീട് മോരു കറി വെക്കുന്നത് പോലെ തേങ്ങ അല്‍പം ജീരകം , മഞ്ഞള്‍ പൊടി , പച്ച മുളക് ചേര്‍ത്ത് നന്നായി അരച്ച് ആവശൃത്തിന് വെള്ളവും ചേര്‍ത്ത് ചൂടാക്കുക. തിളപ്പിക്കണ്ട. Then ''കടുക് വറ ''. വെളിച്ചെണ്ണ ചുടാക്കി കടുക്, കറിവേപ്പില , ചുവന്നുള്ളി, വറ്റല്‍ മുളക് , ഇച്ചിരി വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത് ചേര്‍ത്ത് താളിക്കുക. 'മോരു കറിക്ക് പകരം ആയി ഇത് ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post