ഇന്ന് അൽപം മധുരം തരാം ദീപാളി അല്ലേ വരുന്നത്......
കടലപരിപ്പ് ബര്‍ഫി..
By : Vijayalekshmi Unnithan
കടല പരിപ്പ് 200 ഗ്രാം...
നെയ്യ് -100 ml 
ശർക്കര 150 ഗ്രാം
2 സ്പൂൺ പഞ്ചസാരയും 5ഏലയ്ക്കായുംപ്പൊടിച്ചത്
കടലപരിപ്പ് 1മണിക്കുര് വെള്ളത്തില്‍‍ കുതിര്‍ത്തുക.കുക്കറിൽ വേവിച്ച്.തണുത്ത ശേഷം നന്നായി അരക്കുക.നെയ്യ് ഒരു പാത്രത്തില്‍ ചുടാക്കുക. കടല അരച്ചത് ഒഴിച്ചു ശർക്കര ഉരുക്കിയും ചേർത്ത്ലൈറ്റ് ബ്രൗണ്‍ ആകുന്നതുവരെ ഇളക്കുക.. പാത്രത്തില്‍ നിന്നു വിടുന്നതുവരെ കുക്ക് ചെയ്യുക .
ഏലയ്ക്കാപ്പൊടി ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക .തീ ഒഫ് ചെയ്യുക .
നെയ്യ് പുരട്ടിയ പരന്ന പാത്രത്തില്‍ ഇടുക .തണുത്ത ശേഷം ഇഷ്ടമുള്ള ഷേപ്പില്‍ മുറിക്കുക .മുകളില്‍ അണ്ടിപരിപ്പ് വെച്ചു അലങ്കരിച്ചു......
കടല ബര്‍ഫി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post