ബ്രഡ് കാരമൽ പുഡ്ഡിംഗ്
By : Break Caramel Pudding
ആവശ്യമായ സാധനങ്ങൾ..
ബ്രഡ് 5പീസ്. .
എഗ്ഗ് : 1
വാനില എസൻസ്: 1/2 tspn
ഷുഗർ :1 കപ്പ്
പാൽ: 1 കപ്പ്
ആദ്യം ബ്രഡ് അരികു കട്ട് ചെയ്ത് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക..ശേഷം ബാക്കിയുള് ഇൻഗ്രീഡിയൻറ്സ് നന്നായി മിക്സ് ചെയ്ത് ബ്രഡ് ലേക് ഒഴിക്കുക.
5 മിനിറ്റ് മാറ്റിവെക്കുക..
ഇനി ഷുഗർ കാരമേൽ ചെയ്യാനായി 2ടേബിൾ സ്പൂൺ പഞ്ചസാര ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ ചൂടാക്കി എടുക്കുക.. എന്നിട്ട് കാരമെൽ പാത്രത്തിന്റെ താഴെ ഒഴിച്ച് കൊടുക്കുക.ശേഷം ബ്രഡ് കൂട്ട് മുകളിൽ ഒഴിച്ച് 20 - 30 മിനിറ്റ് steam ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes