Instant ഗോതമ്പു ഉണ്ണിയപ്പം
By : Bincy Abhi
ഇതു വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു ഉണ്ണിയപ്പം ആണ്. ഒരു twist ഇന് കുറച്ചു cashews and raisins കൂടി ഇട്ടിട്ടുണ്ട്.. എല്ലാരും ട്രൈ ചെയ്തു നോക്കണേ 😊

ഗോതമ്പു പൊടി. 1 cup
ശർക്കര ഉരുക്കിയത് മധുരം അനുസരിച്ചു
സോഡാ പൊടി 1 നുള്ള്
ഉപ്പ് 2 നുള്ള്
ഏലക്ക പൊടി 1/2 ടീസ്പൂൺ
നെയ് 1 teaspoon
cashew and raisins 1 tbsp
robusta പഴം 1

ശർക്കര കുറച്ചു വെള്ളം ഒഴിച്ചു പാനിൽ അലിയിച്ചെടുക്കുക. മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ചു, ഉണ്ണിയപ്പം ചുട്ടെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post