ഇന്ന് ഒരു കൂർക്ക കൊണ്ട് ഉള്ള നാടൻ മെഴുക്കു പുരട്ടി റെസിപി നോക്കാം...എല്ലാവര്ക്കും ഇഷ്ടം അല്ലെ ഇത്. പക്ഷെ....ഇത് ഒരുക്കി എടുക്കുന്നതു ഇച്ചിരി പാട് ആണല്ലേ.

കൂർക്ക നന്നാക്കി കുറച്ചു ഉപ്പും വെള്ളവും ചേർത്ത് വേവിച്ചു എടുക്കുക..ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ചുവന്നുള്ളി ചതച്ചത്,രണ്ടു വെളുത്തുള്ളി ചതച്ചത് ,കറിവേപ്പില ഇട്ടുമൂപ്പിക്കുക..മൂത്തു വരുമ്പോൾ കുറച്ചു ചതച്ച ഉണക്ക മുളക് കൂടി ചേർത്തതിന് ശേഷം വേവിച്ചു വെച്ച കൂർക്ക ഇട്ടു എല്ലാം കൂടെ ഇളക്കി എടുക്കുക..
By : Hanan Mubeena 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post