By Vidya Raj
ഒരു കപ്പ് വെള്ളം ഉപ്പിട്ട് തിളപ്പിക്കുക തിളച്ചുവരുമ്പോൾ അല്പം എണ്ണ ഒഴിച്ചു കൊടുക്കുക .അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്ത് വയ്ക്കുക.
ഒന്നു തണുത്ത ശേഷം പത്തിരിക്ക് കുഴയ്ക്കുന്ന പരുവത്തിൽ ആക്കി വയ്ക്കുക. അതിനുശേഷം അരമുറി തേങ്ങ ,പഞ്ചസാര ( ശർക്കരയാണ് കൂടുതൽ നല്ലത് എന്റെ കയ്യിലില്ലായിരുന്നു ) 2 ഏലക്കാ പൊടിച്ചത് ഒരു നുള്ള് ജീരകം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു.
കുഴച്ചുവച്ചിരിക്കുന്ന പൊടി ഒരു കുഞ്ഞു ഉരുളകളാക്കി പരത്തി അതിനുള്ളിൽ ഫില്ലിങ് വച്ച ബോൾ പോലെ ഒരു ഉരുട്ടി എടുക്കുക .ആവിയിൽ പുഴുങ്ങി എടുക്കാം. നമ്മുടെ കൊഴുക്കട്ട റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes