By : പ്രസാദ് പാതിരാംകുന്നത്ത്.
ചേരുവകൾ :-
1. ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി നുറുക്കിയത് -1വലുത്.
2. തേങ്ങ ചിരവിയത് -അര മുറി
3. പച്ചമുളക് -3എണ്ണം
4. വെളുത്തുള്ളി -2എണ്ണം
5. ചെറിയ ജീരകം -കാൽ ടീസ്പൂൺ
6. കടുക് -അര ടീസ്പൂൺ
7. ഉപ്പ് -ആവശ്യത്തിന്
8. തൈര് -ഒരു കപ്പ്
9. വെളിച്ചെണ്ണ -2ടീസ്പൂൺ
10. കടുക് -അര ടീസ്പൂൺ
11. വറ്റൽമുളക് -2എണ്ണം
12. കറിവേപ്പില -1തണ്ട്

പാകം ചെയ്യുന്ന വിധം :-
ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചു തണുപ്പിച് കുറച്ച് വെള്ളത്തിൽ മിക്സിയിൽ അടിച്ചെടുക്കുക (മിക്സിയിൽ അടിക്കാതെയും ചെയ്യാം ) ഇതിലേക്ക് 2 മുതൽ 6വരെ ഉള്ള ചേരുവകളും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുത്ത ശേഷം add ചെയ്തിട്ട് ചെറുതീയിൽ വേവിച്ചെടുക്കുക,ആവശ്യത്തിന് ഉപ്പും ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കി വെച്ച ശേഷം അടിച്ച് വെച്ചിരിക്കുന്ന തൈര് ഒഴിച്ച് നന്നായി ഇളക്കി എടുക്കുക. ഫ്രൈ പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുകും, വറ്റൽമുളകും, കറിവേപ്പിലയും വറുത്തിടുക. ബീറ്റ്റൂട്ട് പച്ചടി റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes