By ഹനാൻ മുബീന

ചക്ക കുരു  കാൽ കപ്പ്
മുരിങ്ങയില  1 കപ്പ്
മുളക് പൊടി..കാൽ sp
മഞ്ഞൾ പൊടി.. കാൽ sp
ചുവന്നുള്ളി...6 ചുള
ഉണക്ക മുളക്..3
കറിവേപ്പില,ഉപ്പ്..ആവശ്യത്തിനു
വെളിച്ചെണ്ണ. 2 sp
കടുകു..അര sp

ആദ്യം ചക്കകുരുവിൽ ഉപ്പു,മുളക് പൊടി., മഞ്ഞൾ പൊടി,കുറച്ചു വെള്ളം ഒഴിച്ച് ഇവ.. വേവിക്കുക ..മുക്കാൽ വേവിൽ...ഇനി ഇതിലോട്ട മുരിങ്ങയില ഇട്ട വേവിച്ചു വെള്ളം വറ്റിക്കുക.ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു അരിഞ്ഞു വെച്ച ചുവന്നുള്ളി ,കറിവേപ്പില ഇട്ടു മൂപ്പിച്ചു ..കൂടെ ഉണക്ക മുളക് ഉം ഇട്ട്,, ശേഷം വേവിച്ചു വെച്ചതും ഇട്ടു ഇളക്കി...ഒരു രണ്ടു മിനിറ്റു അടച്ചു വച്ച് വേവിക്കുക..സംഭവം റെഡി..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post