Chakkakuru Laddoo
By Rency Biju 
ചക്കക്കുരു എടുത്തു ഒരു ചട്ടിയിൽ ഇട്ട് നന്നായി വർത്തു തണുക്കുമ്പോൾ പൊടിച്ചു (ഒരുപട്‌ പൊടിച്ചു കളയരുത്)അതിലേക്കു തേങ്ങാ..ശർക്കര..ഏലക്ക്പൊടി ഇവയും ഇട്ട് കുഴച്ചു ഉരുട്ടി എടുത്തു അങ്ങു കഴിക്കുക...ഹോ എന്താ ഒരു സുഖം...കൂടെ ഒരു കട്ടൻ കൂടെ ഉണ്ടെങ്കിൽ കുശാലയി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post