By Aswathy Rajeev
മത്തി അച്ചാർ 

കറിവേപ്പില-ഒരു കൈ നിറയെ
മുളക്പൊടി-3 tsp
മഞ്ഞള്‍പൊടി-1 tsp
ഉലുവപൊടി-1/2 tsp
ഉപ്പ്-ആവശ്യത്തിനും
കായപൊടി-1/2 tsp
വിനാഗിരി-4tsp
Oil-ആവശൃത്തിനും
മത്തി നന്നായി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണങ്ങള്‍ ആക്കി ഉപ്പും മഞ്ഞള്‍പൊടിയും മുളക്പൊടിയും നന്നായി പുരട്ടി ഒരു 1 hr fridge -ല്‍ വെയ്ക്കുക.1hr നു ശേഷം ചുവടു കട്ടിയുള്ള ചീനചട്ടിയില്‍ ആവശൃത്തിന് 0il ഒഴിച്ച് മത്തി നന്നായി വറുത്ത് മാറ്റി വെയ്ക്കുക.ആ oil തന്നെ വെളുത്തുള്ളിയും ചെറുതായിട്ട് അരിഞ്ഞ ഇഞ്ചി, പച്ചമുളക് കറിവേപ്പില ഇട്ട് നന്നായി മൂപ്പിക്കുക അതിനു ശേഷം പൊടികളെല്ലാം ഇത്തിരി വെള്ളത്തില്‍ ചാലിച്ച് ചേര്‍ക്കുക(കരിയാതിരീക്കാനാണ്) കായം last മതി നന്നായി മുത്ത് കഴിഞ്ഞാല്‍ മീന്‍ ചേര്‍ക്കാം ശേഷം ഒരു 4 tsp vineger ഉം കായം sprinkle ചെയ്ത് വാങ്ങാം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم