By
ഡേറ്റെസ് പുട്ടു

വ്യത്യസ്തം ആയ ഒരു പുട്ടു
ഹെൽത്തി ഈറ്റിംഗ് ആയി ഓരോ പരീക്ഷണം നടത്തി വിജയിച്ചതാണ്.
നാച്ചുറൽ മധുരം ഉപയോഗിക്കാൻ,വേറെ വേറെ ധാന്യങ്ങൾ എന്നും ഉള്ള ആഹാരത്തിൽ ഉൾപെടുത്താൻ ഒരു ശ്രമം.

പുട്ടുപൊടിയും ബാജ്‌റ പൊടിയും 1:8 റേഷിയോയിൽ കുതിർത്തത് തേങ്ങയും ചെറുതായി അരിഞ്ഞ ഡേറ്റ്സ് /dates (ഈന്തപഴം)ചേർത്ത് ഉണ്ടാക്കി.
ഇത് കഴിക്കാൻ പഞ്ചസാരയോ പഴമോ വേണ്ടി വന്നില്ല.ബാജ്‌റപൊടി ചേർന്നത് ആയതുകൊണ്ട് ലോ g i ആയി കിട്ടി.
റൈസിൻസ് ആപ്രികോട്സ്‌ ഇങ്ങനെ ഉള്ള ഏതു സോഫ്റ്റ് ഡ്രൈ ഫ്രൂട്സും ഉപയോഗിക്കാം.ഞാൻ medjool dates ആണ് ഉപയോഗിച്ചത്.പെട്ടെന്ന് അലുത്തു കിട്ടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post