By
മത്തി - 12.നെല്ലിക്ക - 5.വെളുത്തുള്ളി - 3 അല്ലി.ഇഞ്ചി - ഒരു ചെറിയ കഷ്ണം.കാന്താരിമുളക് -15 എണ്ണ.തേങ്ങ - 1/2 മുറി.മഞ്ഞൾ പൊടി
മല്ലിപ്പൊടി - 1 സ്പൂൺ...കുരുമുളക് പൊടി - 1 സ്പൂൺ.ഉലുവ - 1/2 സ്പൂൺചെറിയ ഉള്ളി - 10 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂൺ.ഉപ്പ്.കറിവേപ്പ ില
മത്തി വെട്ടി വൃത്തിയാക്കി പൊളിച്ച് കഴുകി വരഞ്ഞ് വെക്കുക.10 കാന്താരിമുളകും ചെറിയ ഉള്ളിയും ചതച്ചെടുക്കുക. ബാക്കി കാന്താരിമുളകും കുരുമുളക് പൊടിയും ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക കുരു കളഞ്ഞത്, ഉപ്പ്, മഞ്ഞൾ പൊടി ഇതെല്ലാം കൂടി മിക്സിയിൽ നന്നായി അരച്ച് എടുക്കുക.ഇത് മത്തിയിൽ മിക്സ് ചെയ്ത് വെക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇടുക. ഇത് പൊട്ടിക്കഴിയുമ്പോൾ ചതച്ച് വെച്ചിരിക്കുന്ന ഉള്ളിയും കാന്താരിയും ചേർത്ത് വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടി, ചേർത്ത് മൂപ്പിക്കുക. ശേഷംഅരപ്പ് മിക്സ് ചെയ്ത് വെച്ചിരിക്കുന്ന മത്തിയും കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറഞ്ഞ തീയിൽ മൂടിവെച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ തേങ്ങയും ചേർത്തിളക്കി വെളളം വറ്റിച്ചെടുക്കുക.ഇതിലേക്ക് അല്പം പച്ച വെളിച്ചണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കാം....
മല്ലിപ്പൊടി - 1 സ്പൂൺ...കുരുമുളക് പൊടി - 1 സ്പൂൺ.ഉലുവ - 1/2 സ്പൂൺചെറിയ ഉള്ളി - 10 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂൺ.ഉപ്പ്.കറിവേപ്പ
മത്തി വെട്ടി വൃത്തിയാക്കി പൊളിച്ച് കഴുകി വരഞ്ഞ് വെക്കുക.10 കാന്താരിമുളകും ചെറിയ ഉള്ളിയും ചതച്ചെടുക്കുക. ബാക്കി കാന്താരിമുളകും കുരുമുളക് പൊടിയും ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക കുരു കളഞ്ഞത്, ഉപ്പ്, മഞ്ഞൾ പൊടി ഇതെല്ലാം കൂടി മിക്സിയിൽ നന്നായി അരച്ച് എടുക്കുക.ഇത് മത്തിയിൽ മിക്സ് ചെയ്ത് വെക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇടുക. ഇത് പൊട്ടിക്കഴിയുമ്പോൾ ചതച്ച് വെച്ചിരിക്കുന്ന ഉള്ളിയും കാന്താരിയും ചേർത്ത് വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടി, ചേർത്ത് മൂപ്പിക്കുക. ശേഷംഅരപ്പ് മിക്സ് ചെയ്ത് വെച്ചിരിക്കുന്ന മത്തിയും കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറഞ്ഞ തീയിൽ മൂടിവെച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ തേങ്ങയും ചേർത്തിളക്കി വെളളം വറ്റിച്ചെടുക്കുക.ഇതിലേക്ക്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes