By
ചീരയില ബജി

ചേരുവകൾ:
വള്ളി ചീരയില- 10 എണ്ണം
കടലമാവ് ആവശ്യത്തിന്
മുളക് പൊടി- 2 ടേപിൾ സ്പൂൺ
കായപ്പൊടി- അര ടേബിൾ സ്പൂൺ
മൈദ- 1 ടേബിൾ സ്പൂൺ
പൊരുംജീരകം- അര ടേബിൾ സ്പൂണ്൯
ഉപ്പ്
വെള്ളം
എണ്ണ

തയ്യാറാക്കുന്ന രീതി:

മൈദമാവ്, കടലമാവ്, മുളക്പൊടി, പൊരുംജീരകം, കായപ്പൊടി എന്നിവ വെള്ളവും ഉപ്പും ചേർത്ത് കുറച്ച് അയഞ്ഞ രീതിയിൽ കുഴയ്ക്കുക. ശേഷം വള്ളി ചീരയില മസാലക്കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറക്കുക.

കുറച്ചുകൂടി എരു വേണം എങ്കിൽ  പച്ചമുളക് കഷ്ണമാക്കി അരിഞ്ഞത് കൂട്ടി ചേ൪ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post