By
ചിക്കൻ fry
കഴുകി വെള്ളം ഉതിർന്നചിക്കൻ 1 kg
മുളക് പൊടി 1 1/2ടീസ്പൂൺ
മഞ്ഞൾപൊടി1/2 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
വെളുത്തുള്ളി. 6എണ്ണം
പെരും ജീരകം 1/4 ടീസ്പൂൺ
ചെറിയ ഉള്ളി 8എണ്ണം
പൊതീന ഇല ഒരു ഇതൾ
കോഴിമുട്ട 1
ചെറുനാരങ്ങ 1
വറ്റൽ മുളക് 2
പച്ചമുളക് 4 എണ്ണം
കറിവേപ്പില 2 ഇതൾ..
ഉപ്പ് വെളിച്ചെണ്ണ ആവശ്യത്തിന്
ഉണ്ടാകുന്ന വിധം.
മിക്സിയിൽ
കോഴിമുട്ട വെള്ള
മുളക് പൊടി
മഞ്ഞൾപൊടി
കുരുമുളക് പൊടി
വെളുത്തുള്ളിയിൽ നിന്നും 3 അല്ലിയും
ചെറിയ ഉള്ളിയിൽ 4 അല്ലിയും
പൊതിന ഇലകളും
ചെറുനാരങ്ങ നീര്
ഉപ്പ് ആവശ്യത്തിന് ചേർത്ത് അരപ്പ് രൂപത്തിൽ അരച്ചെടുക്കുക
പാത്രത്തിലെ ചിക്കനിൽ
ഇവയെല്ലാം മിക്സ് ചെയ്ത് വെയ്ക്കുക
ബാക്കിയുള്ള ചെറിയഉള്ളി വെളുത്തുള്ളി ചെറുതായി അരിഞ്ഞതിന് ശേഷം
വാറ്റൽ മുളക് ( പൊടിയാകാത്ത രൂപത്തിൽ)
പെരുംജീരകം കൂടി ചേർത്ത് മിക്സ് ചെയ്ത് 1/2 മണിക്കുർ കഴിഞ്ഞതിന് ശേഷം
വെളിച്ചെണ്ണയിൽ Fry ചെയ്യുക
കറിവേപ്പില പച്ചമുളക്. ബാക്കിവന്ന ഏണ്ണയിൽ Fry ചെയ്ത്
ചിക്കനിൽ ചേർക്കാവുന്നതാണ്
ചിക്കൻ fry
കഴുകി വെള്ളം ഉതിർന്നചിക്കൻ 1 kg
മുളക് പൊടി 1 1/2ടീസ്പൂൺ
മഞ്ഞൾപൊടി1/2 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
വെളുത്തുള്ളി. 6എണ്ണം
പെരും ജീരകം 1/4 ടീസ്പൂൺ
ചെറിയ ഉള്ളി 8എണ്ണം
പൊതീന ഇല ഒരു ഇതൾ
കോഴിമുട്ട 1
ചെറുനാരങ്ങ 1
വറ്റൽ മുളക് 2
പച്ചമുളക് 4 എണ്ണം
കറിവേപ്പില 2 ഇതൾ..
ഉപ്പ് വെളിച്ചെണ്ണ ആവശ്യത്തിന്
ഉണ്ടാകുന്ന വിധം.
മിക്സിയിൽ
കോഴിമുട്ട വെള്ള
മുളക് പൊടി
മഞ്ഞൾപൊടി
കുരുമുളക് പൊടി
വെളുത്തുള്ളിയിൽ നിന്നും 3 അല്ലിയും
ചെറിയ ഉള്ളിയിൽ 4 അല്ലിയും
പൊതിന ഇലകളും
ചെറുനാരങ്ങ നീര്
ഉപ്പ് ആവശ്യത്തിന് ചേർത്ത് അരപ്പ് രൂപത്തിൽ അരച്ചെടുക്കുക
പാത്രത്തിലെ ചിക്കനിൽ
ഇവയെല്ലാം മിക്സ് ചെയ്ത് വെയ്ക്കുക
ബാക്കിയുള്ള ചെറിയഉള്ളി വെളുത്തുള്ളി ചെറുതായി അരിഞ്ഞതിന് ശേഷം
വാറ്റൽ മുളക് ( പൊടിയാകാത്ത രൂപത്തിൽ)
പെരുംജീരകം കൂടി ചേർത്ത് മിക്സ് ചെയ്ത് 1/2 മണിക്കുർ കഴിഞ്ഞതിന് ശേഷം
വെളിച്ചെണ്ണയിൽ Fry ചെയ്യുക
കറിവേപ്പില പച്ചമുളക്. ബാക്കിവന്ന ഏണ്ണയിൽ Fry ചെയ്ത്
ചിക്കനിൽ ചേർക്കാവുന്നതാണ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes