By

കണവ (കൂന്തൽ) വറ്റിച്ചത്
👁
കണവ 1 കപ്പ്.മുളക്പൊടി - അര സ്പൂൺ
മഞ്ഞള്പൊടി .ഇഞ്ചി ഒരു കഷണം.പച്ചമുളക് .6 എണ്ണം.വെളുത്തുള്ളി, 8 അല്ലി ഇവ ചെറുതായി അരിഞ്ഞത്.ഗരംമസാല അര സ്പൂൺ.കൊച്ചു ഉള്ളി -15 കുരുമുളക് - അൽപം.തേങ്ങ -അര മുറി. മാങ്ങാ.(ചെറിയ പുളിക്ക്) 

കണവ round ൽ cut ചെയ്യുക നന്നായി കഴുകി വൃത്തിയാക്കി മഞ്ഞള്പൊടിയും ഉപ്പ്.ചുവന്നുള്ളി , ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയും ചതച്ച തേങ്ങയും മുളക് പൊടി ഗരംമസാല കുരുമുളക് ചതച്ചത്. കറിവേപ്പില അൽപ്പം മാങ്ങാ ചെറുതായി അരിഞ്ഞതും കൂടി നന്നായാ കൈ കൊണ്ട് മിക്സ് ചെയ്ത് കണവ ചേർത്ത് അടച്ച് വച്ച് വേവിക്കുക.വെള്ളം നന്നായി വറ്റി വരുമ്പോൾ കുറച്ച് പച്ച 
വെളിച്ചെണ്ണ ചേർത്ത് ഇളക്കി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post