By
ഈസി & ടേസ്റ്റി കുഞ്ഞി കലത്തപ്പം

ചേരുവകൾ:
അരിപൊടി 2 കപ്പ്
പഞ്ചസാര അവിശ്യതിന്
ഒരു പപ്പടം 4 tbsp വെള്ളത്തിൽ കുതിർത്ത് വെക്കുക
( ചെറുതാണെങ്കിൽ 2 പപ്പടം )
മൈദ 2 tbsp
എള്ള് 1 tsp
നെയ്യ് 2 tbsp
തേങ്ങ രണ്ട് പിടി ( തേങ്ങയും 4 ഏലക്കയും 1/2 tsp ജീരകവും ചേർത്ത് ഒന്ന് ഒതുക്കിയത് )
പാകം ചെയ്യുന്ന വിധം:
ഒരു ബൗളിൽ അരിപൊടി, മൈദ, കുതിർത്ത പപ്പടം, പഞ്ചസാര എന്നിവ മിക്സ് ചെയ്യുക ( വെള്ളം ചേർക്കാം ) ഒരു നുള്ള് ഉപ്പും ചേർക്കണം എന്നിട്ട് 1 hour വെക്കാം ( 1 hour ശേഷം മാവ് tight ആയെങ്കിൽ കുറച്ച കൂടെ വെള്ളം ചേർക്കാം ) പിന്നെ എള്ളും നെയ്യും ചേർത്ത് മിക്സ് ചെയ്ത്... ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ ഒരു തവി മാവ് ഒഴിച്ച് കുഞ്ഞി കലത്തപ്പം ചെട്ടെടുകാം (മറിച്ചിടരുത) കുഞ്ഞി കലത്തപ്പം റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post