By
തയ്യാറാക്കുന്ന വിധം
ചിക്കൻ ഇഷ്ടമുള്ള സൈസിൽ കട്ട് ചെയിത് എടുക്കുക. ചെറിയ കഷ്ണങ്ങൾ ആണേൽ എളുപ്പം കുക്കായി കിട്ടും. വലിയ കഷ്ണങ്ങൾ അന്നേൽ ഒന്ന് വരഞ്ഞ് കൊടുക്കുകയോ / ഫോർക്ക് വച്ച് എല്ലായിടവും ഒന്ന് കുത്തി കൊടുക്കുകയോ ചെയ്യാം
ഈസി ഗ്രിൽഡ് ചിക്കൻ ഇൻ ഓവൻ
ചേരുവകൾ
ചിക്കൻ 1 Kg
മുളക് പൊടി എരിവിന് ആവശ്യത്തിന്
മഞ്ഞൾ പൊടി 1 ടി സ്പൂൺ
കുരുമുളക് പൊടി 1 ടിസ്പൂൺ
ഗരം മസാല പൊടി 1 ടിസ്പൂൺ
നാരങ്ങാനീര് 1 നാരങ്ങയുടെ
അധികം പുളിയില്ലാത്ത കട്ട തയിര് 1/2 കപ്പ് (വേണമെങ്കിൽ )
ഇഞ്ചി വെളുത്തുളളി പേസ്റ്റ് 1 ടേമ്പിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെജിറ്റമ്പിൾ ഓയിൽ 2 1/2 ടേബിൾ സ്പൂൺ

ചിക്കൻ നന്നായി വാഷ് ചെയ്ത് വെള്ളം പിഴിഞ്ഞ് എടുക്കുക .
ഒരു പാത്രത്തിലേക്ക് നാരങ്ങാനീര്, 1 1/2 ടേമ്പിൾ സ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയിത ശേഷം ചിക്കൻ ഇതിലേക്കിട്ട് നന്നായി തിരുമി പിടിപ്പിക്കുക.ഇത് മൂടി വച്ച് 1 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക .
ശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത്. കഷ്ണങ്ങൾ എടുത്ത് അതിൽ നിന്ന് ഊറി വന്ന വെള്ളം കളയുക.
വേറൊരു പാത്രത്തിലേക്ക് തയിര്, കുരുമുളക് പൊടി, മഞ്ഞൾ പൊടി,ശരം മസാല പൊടി, ആവശ്യത്തിന് മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 2 ടേബിൾ സ്പൂൺ എണ്ണ, ഉപ്പ് വേണേൽ ഉപ്പ് (ആദ്യം ഉപ്പ് ഇട്ടിരുന്നു) എല്ലാം കൂടി മിക്സ് ചെയ്യുക. ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു മൂടി വച്ച് അടച്ച ശേഷം വീണ്ടും 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
രണ്ടു മണിക്കൂർ ശേഷം ചിക്കനെടുത്ത് മൈക്രോവേവ് സെയിഫ് ആയ ഒരു ഡി ഷിലേക്ക് 1 / 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചുറ്റിച്ച ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് നിരത്തുക .ഇത് ഗ്രിൽ & കൺവെഷൻ മോഡിൽ 220° 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്ക് 10 മിനിറ്റ് വയ്ക്കുക .10 മിനിറ്റ് ശേഷം പുറത്തെടുത്ത ശേഷം ചിക്കൻ കഷ്ണങ്ങൾ എല്ലാം തിരിച്ചിടുക .വീണ്ടും 10 മിനിറ്റ് ഗ്രിൽ ചെയ്യുക. രണ്ടു ഭാഗവും കുക്കായി മൊരിഞ്ഞ് വരുന്ന രീതിയിലെടുക്കാം .ഇത് പുതിന ചട്ട്നിക്കൊപ്പം സെർവ് ചെയ്യാം ...( എല്ലാവരുടെയും ഓവന്റ കുക്കിംഗ്. ടൈമിൽ വ്യത്യാസം ഉണ്ടാകും, കുക്കാവുന്നതിന് അനുസരിച്ച് ടൈം കൂട്ടുകയോ / കുറയ്ക്കുകയോ ചെയ്യാം)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes