By
Healthy, Vegan Porridge ഹെൽത്തി,വീഗൻ പോറിഡ്ജ്
ഒരു കപ് നുറുക്ക് ഗോതമ്പു ഒരു കപ് തിളയ്ക്കുന്ന വെള്ളം ഒഴിച്ച് പത്തു മിനിറ്റു കുതിർക്കാൻ വെച്ച്.ഇനിയും അടുപ്പത്തു വെച്ച് ഒരു ഞ്ഞുള്ളൂ ഉപ്പും ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് വേവിച്ചു.തീയിൽ നിന്നും എടുത്തതിനു ശേഷം ശർക്കര ചേർത്ത്.മുകളിൽ ബദാം മുറിച്ചതും പമ്പ്‌കിൻ സീഡ്‌സും ചേർത്തു ഭംഗിക്കും പ്രോടീൻ വേണ്ടിയും.
Brown/white sugar or rice sy/golden syrup ഒക്കെ ഉപയോഗിക്കാം.
റൈസ്/ ബഥാം മിൽക്ക് എന്നിവയും ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes