By
മൈദ - 1 കപ്പ്
മുട്ട - 2
ബേക്കിങ്ങ് പൗഡർ - 1 ടീ
പാൽ - ആവശ്വത്തിന്
പൊടിച്ച പഞ്ചസാര -3/4 കപ്പ്
സൺ ഫ്ലവർ ഓയിൽ - 1/2 കപ്പ്
വാനില എസൻസ് - 1 ടീ
തേൻ - 1 ടീ
ആദ്യം മൈദയും ബേക്കിങ്ങ് പൗഡറും അരിപ്പയിൽ 2 തവണയായി അരിച്ചെടുക്കുക.
മുട്ട നന്നായി ബീറ്റ് ചെയ്യുക - അതിലേക്ക് തേൻ ചേർത്ത് ഒന്ന് ബീറ്റ് ചെയ്യുക. പൊടിച്ച പഞ്ചസാര ബീറ്റ് ചെയ്യുക. ഓയിൽ ചേർത്ത് ബീറ്റ് ചെയ്യുക - വാനില ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്ത് മൈദ കുറെശ്ശെ ചേർത്ത് ഒരു തടിതവികൊണ്ട് മിക് സ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് പാൽ ചേർത്ത് മിക് സ് ചെയ്യുക.
കേക്ക് ടിന്നിൽ ഓയിൽ തടവി കുറച്ച് മൈദയിട്ട് എല്ലായിടത്തും സ്പ്രഡ് ചെയ്ത ശേഷം ബാക്കി വരുന്നത് തട്ടി കളയുക. കേക്ക് ബാറ്റർ ഇതിലേക്കൊഴിക്കുക.
കുക്കറിൽ കുറച്ച് കനത്തിൽ പൊടിയുപ്പിട്ട് കുക്കറിന്റെ വിസിൽ മാറ്റി അടച്ച് 10 മിനിറ്റ് ചൂടാക്കിയെടുക്കണം. (ഇത് കേക്ക് മിക്സ് ഉണ്ടാക്കുന്നതിനു മുന്നേ ചെയ്ത് വക്കണം)
ശേഷം ഇതിൽ ഒരു ചെറിയ സ്റ്റാന്റ് വച്ച് കേക്ക്.ടിൻ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം കുക്കർ തുറന്ന് ഒരു ഫോർക്ക് വച്ച് കുത്തി നോക്കുക.അതിൽ ഒട്ടിപ്പിടിക്കുന്നില്ലെങ്ക ിൽ കേക്ക് റെഡി. കേക്ക് നന്നായി തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.
തേൻ ചേർത്താൽ മുട്ടയുടെ മണം അങ്ങനെ ഉണ്ടാവില്ല.
മുട്ട - 2
ബേക്കിങ്ങ് പൗഡർ - 1 ടീ
പാൽ - ആവശ്വത്തിന്
പൊടിച്ച പഞ്ചസാര -3/4 കപ്പ്
സൺ ഫ്ലവർ ഓയിൽ - 1/2 കപ്പ്
വാനില എസൻസ് - 1 ടീ
തേൻ - 1 ടീ
ആദ്യം മൈദയും ബേക്കിങ്ങ് പൗഡറും അരിപ്പയിൽ 2 തവണയായി അരിച്ചെടുക്കുക.
മുട്ട നന്നായി ബീറ്റ് ചെയ്യുക - അതിലേക്ക് തേൻ ചേർത്ത് ഒന്ന് ബീറ്റ് ചെയ്യുക. പൊടിച്ച പഞ്ചസാര ബീറ്റ് ചെയ്യുക. ഓയിൽ ചേർത്ത് ബീറ്റ് ചെയ്യുക - വാനില ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്ത് മൈദ കുറെശ്ശെ ചേർത്ത് ഒരു തടിതവികൊണ്ട് മിക് സ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് പാൽ ചേർത്ത് മിക് സ് ചെയ്യുക.
കേക്ക് ടിന്നിൽ ഓയിൽ തടവി കുറച്ച് മൈദയിട്ട് എല്ലായിടത്തും സ്പ്രഡ് ചെയ്ത ശേഷം ബാക്കി വരുന്നത് തട്ടി കളയുക. കേക്ക് ബാറ്റർ ഇതിലേക്കൊഴിക്കുക.
കുക്കറിൽ കുറച്ച് കനത്തിൽ പൊടിയുപ്പിട്ട് കുക്കറിന്റെ വിസിൽ മാറ്റി അടച്ച് 10 മിനിറ്റ് ചൂടാക്കിയെടുക്കണം. (ഇത് കേക്ക് മിക്സ് ഉണ്ടാക്കുന്നതിനു മുന്നേ ചെയ്ത് വക്കണം)
ശേഷം ഇതിൽ ഒരു ചെറിയ സ്റ്റാന്റ് വച്ച് കേക്ക്.ടിൻ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം കുക്കർ തുറന്ന് ഒരു ഫോർക്ക് വച്ച് കുത്തി നോക്കുക.അതിൽ ഒട്ടിപ്പിടിക്കുന്നില്ലെങ്ക
തേൻ ചേർത്താൽ മുട്ടയുടെ മണം അങ്ങനെ ഉണ്ടാവില്ല.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes