By

Jishana Shajahan

Bread caramel pudding without oven

ആദ്യം തന്നെ 8-10 slice bread, 1/2 കപ്പ്‌ ഷുഗർ, 2 eggs, 1Cup milk, 1/2Tsp വാനില essence ഒരുമിച്ച് മിക്സിയിൽ അടിച്ചെടുക്കുക.. 
3Tsp ഷുഗറിൽ 1Tsp വെള്ളം ഒഴിച്ച് Caramel തയാറാക്കുക... 
ഒരു ചെറിയ സ്റ്റീൽ ബൗളിൽ ഓയിൽ ഒഴിച്ച് ഗ്രീസ് ചെയ്യുക... ഇതിലേക്ക് Caramel ചേർത്തു ഒന്ന് ചുറ്റിച്ചു കൊടുക്കുക... ഇന്നി pudding മിക്സ് ചേർക്കാം... ശേഷം 
സ്റ്റീമറിൽ വെച്ച് 25min steam ചെയ്തു എടുക്കുക... ചൂടാറിയതിനു ശേഷം 2 hrs ഫ്രിഡ്ജിൽ വെച്ച് തണുപ്പിചിട്ട് ഉപയോഗിക്കാം 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post