By
Maria John
ആവോലി വറുത്തത് Pomfret Fry
മസാല ഉണ്ടാക്കിയ വിധം :
പൊടികൾ :മുളക്,പപരിക ഉള്ളി,വെളുത്തുള്ളി,ഇഞ്ചി അല്പം ഉലുവ,കായം,(എല്ലാം ഡ്രൈ) പിന്നെ ഉപ്പും ചേർത്ത് എണ്ണയിൽ കുഴച്ചു.മീൻ കഷണങ്ങൾ നല്ലവണ്ണം പുരട്ടി വെച്ച്.അര മുക്കാൽ മണിക്കൂറിനുള്ളിൽ ഉണ്ടാക്കുന്നു എങ്കിൽ നാരങ്ങാനീരും ചേർക്കാം.ഞാൻ ഫ്രിഡ്ജിൽ വെച്ച് പിറ്റേ ദിവസം ആണ് ഉണ്ടാക്കിയത്.റൂം ടെമ്പറേച്ചറിൽ ആയിരിക്കണം വറുക്കന്നതിനു മുമ്പ്.ഒരു നോൺസ്റ്റിക് പാനിൽ എണ്ണ തൂത്തു നല്ലപോലെ ചൂടാകുമ്ബോൾ മീൻകഷണങ്ങൾ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു മുറിച്ചു എടുക്കുക.മീൻ കഷണങ്ങൾ തമ്മിൽ മുട്ടാതിരിക്കാൻ ശ്രദ്ധിക്കണം.നാരങ്ങാനീര് മുകളിൽ പിഴിഞ്ഞ് ഒഴിച്ച് കഴിച്ചു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes