Latest Recipes

ഉണക്ക കൊഞ്ചും മാങ്ങയും Unakka Konchum Maangayum Dry Shrimp with Green Mango and Coconut

By
Preetha Achari

ഉണക്ക കൊഞ്ചും മാങ്ങയും 

ഉണക്ക കൊഞ്ച് അഴുക്ക് ഒക്കെ കളഞ്ഞു ചെറുതായി ചൂടാക്കി തലയും വാലും കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക... അരമുറി തേങ്ങ തിരുമിയതും, മൂന്നാലു പച്ചമുളകും, അല്പം മഞ്ഞൾ പൊടിയും, മുളകുപൊടിയും, ഉപ്പും, ചെറിയ ഒരു കഷ്ണം ഇഞ്ചിയും(പൊടിയായി അരിഞ്ഞത്)പിന്നെ നല്ല പുളിയുള്ള മൂവാണ്ടൻ മാങ്ങ അരിഞ്ഞതും, കറിവേപ്പിലയും വൃത്തിയാക്കി വച്ച കൊഞ്ചിലേക്ക് ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി അല്പം വെള്ളം ഒഴിച്ച് പററിച്ചെടുക്കുക..... കൊഞ്ചും മാങ്ങയും റെഡി.... ഇത്തിരി പച്ചവെളിച്ചെണ്ണ മുകളിൽ ഒഴിച്ചു കൊടുക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes