വളരെ എളുപ്പത്തിലുള്ള ഒരു കറി.
By : Nadeshan C M A
സാമ്പാർ പരിപ്പ് ഉപ്പും പച്ചമുളക് കീറിയിട്ടതും ചേർത്ത് കുക്കറിൽ ( 4 വിസിൽ ) വേവിക്കുക. അതിലേക്ക് അരിഞ്ഞ് വെച്ച ചുരക്ക ചേർത്ത് വീണ്ടും വേവിക്കുക ( 2 വിസിൽ ).
വെളുത്തുള്ളി, ചെറിയഉള്ളി, വറ്റൽമുളക്, കടുക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിക്കുക. വേവിച്ച് വെച്ച പരിപ്പും ചുരക്കയും ഇതിലേക്ക് ചേർക്കുക. കറി റെഡി!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes