ബീഫ് 65 Beef 65
By : Hanan Mubeena
ഫോർ marinating ബീഫ്:
ബീഫ്..അര കിലോ നീളത്തിൽ മുറിച്ചത്
മുളക് പൊടി..1 ടി sp
മല്ലി പൊടി..1 ടി sp
ഗരം മസാല..അര ടി sp
Lime ജ്യൂസ്..1 ടി sp
ഇഞ്ചി..വെളുത്തുള്ളി ചതച്ചത്..2 ടി sp വീതം
ഉപ്പു..പാകത്തിന്
ബീഫ് ൽ ഇവയെല്ലാം മിക്സ് ചെയ്ത് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെയ്ക്കുക…ശേഷം കുകേറിൽ വെള്ളം ഒഴിക്കാണ്ട് വേവിച്ചെടുക്കുക…
For making ബാറ്റർ
മൈദാ. കാൽ കപ്പ്
കോൺ ഫ്ലോർ..2 tb sp
ഇഞ്ചി വെളുത്തുള്ളി..അര t sp വീതം
കുരു മുളക് പൊടി..അര ടി sp
കാശ്മീരി മുളക് പൊടി..അര t sp
ഉപ്പു..പാകത്തിന്
ഇ ചേരുവകൾ എല്ലാം കുറച്ചു വെള്ളം ഒഴിച്ച് ബാറ്റർ ഉണ്ടാക്കി വേവിച്ചു വെച്ച ബീഫ് ചേർത്ത് മിക്സ് ആക്കി എണ്ണയിൽ ക്രിസ്പി ആയിട്ടു പൊരിച്ചു കോരുക..
ബാക്കി വരുന്ന എണ്ണയിൽ ഒരു സവോള ഇട്ടു roast ചെയ്യുക..ശേഷം ഫ്രൈ ചെയ്ത ബീഫ് ചേർക്കുക…ശേഷം 1 sp വീതം ഇഞ്ചി വെളുത്തുള്ളി ചതച്ചത്..4 പച്ച മുളക്..കറിവേപ്പില ഇട്ടു റോയ്സ്റ് ചെയ്യിതു തീ ഓഫ് ചെയ്യുക..ശേഷം അര sp നാരങ്ങാ നീരും കൂടി ഒഴിച് നന്നായിട്ടു മിക്സ് ചെയ്തെടുക്കുക.ടേസ്റ്റി ബീഫ് 65 ഈസ് റെഡി.ചൂടോടെ തന്നെ കഴിക്കാൻ മറക്കല്ലേ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post