Masala Omlet (Pizza Type) / മസാല ഓമ്ലറ്റ് (പിസ്സ മോഡൽ)
By : Sudhi
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു രുചികരമായ ഓമ്ലറ്റാവാം ഇനി.
മുട്ട മൂന്നെണ്ണം.
ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ഒന്ന്
സവാള കുനുകുനെ അരിഞ്ഞത് ഒന്ന്.
തക്കാളി ചെറുതായി അരിഞ്ഞത് ഒന്ന്.
പച്ചമുളക് ചെറുതായി അരിഞ്ഞത് നാലെണ്ണം.
ചീസ് ആവശ്യത്തിനു (ഞാൻ ചീസ് അധികം ഇട്ടിട്ടില്ല)
കുരുമുളകുപൊടി കാൽ ടീസ്പൂൺ.
ഉപ്പ് ആവശ്യത്തിനു.
വെളിച്ചെണ്ണ ആവശ്യത്തിനു.
(ക്യാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവയൊക്കെ ചെറുതായി അരിഞ്ഞുചേർക്കാം ആവശ്യമുള്ളവർക്ക്)
ചിക്കൻ മസാല ഒരുനുള്ള്.
അരിഞ്ഞുവച്ച സവാള തക്കാളി പച്ചമുളക് ക്യാപ്സിക്കം എന്നിവയിലേക്ക് അൽപം ഉപ്പും ചിക്കൻ മസാലയും ചേർത്ത് നന്നായി വഴറ്റി മാറ്റിവയ്ക്കുക.
മുട്ടയിൽ കുരുമുളക് പൊടിയും ഉപ്പും ചേർത്തടിച്ച് പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഒഴിച്ച് ചെറുതീയിൽ രണ്ടുമിനിറ്റ് പാകം ചെയ്യുക. അതിലേക്ക് ചീസ് ഇടുക. അതിനുമുകളിൽ വഴറ്റിവച്ചത് മെല്ലെ ഇട്ടു പരത്തുക. മൂടിവച്ച് രണ്ട് മിനിറ്റ് കൂടെ വേവിച്ചശേഷം പ്ലേറ്റിലേക്ക് പകർന്ന് കഴിക്കാവുന്നതാണു.
(ചിത്രത്തിലേതുപോലെ ഇഷ്ടാനുസരണം വശങ്ങളിൽ നിന്നോ നടുവിൽ നിന്നോ മടക്കി ഷെയ്പ്പാക്കാവുന്നതാണു.)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes