ഈ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചൊറിനൊപ്പം കഴിക്കാൻ വേറൊന്നും വേണ്ട.cooking ഒന്നും തന്നെയില്ലാട്ടോ.വെറും 2 മിനുറ്റ് മതി ഉണ്ടാക്കാൻ..

By : Jaya Nair

റെസിപ്പി
ഒരു സവാളയും,ഒരു തക്കാളിയും,2 പച്ചമുളകും,കുറച്ചു കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി ചതക്കുകയോ,തിരുമ്മി എടുക്കുകയോ ചെയ്യുക.ഇതിൽ 2 tsp വെളിച്ചെണ്ണ ചേർത്തു മിക്സ് ചെയ്യുക.ന്നിട്ടു നല്ല ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചോളൂ. ചോറു കഴിച്ചു മതിയാവൂല്ല...Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post