ഞാനും ഉണ്ടാക്കി ബനാന Cake. നല്ല Taste
By : Soumya Nishanth
റോബസ്റ്റ പഴം 2
മൈദ അര cup
ഗോതമ്പ് പൊടി അര cup
പഞ്ചസാര പൊടിച്ചത് മുക്കാൽ cup
Butter മുക്കാൽ cup
മുട്ട 2
ബേക്കിംഗ് പൗഡർ അര teaspoon
ബേക്കിംഗ് സോഡ അര teaspoon
വാനില എസ്സെൻസ് 1 teaspoon
ഗോതമ്പ് പൊടി അര cup
പഞ്ചസാര പൊടിച്ചത് മുക്കാൽ cup
Butter മുക്കാൽ cup
മുട്ട 2
ബേക്കിംഗ് പൗഡർ അര teaspoon
ബേക്കിംഗ് സോഡ അര teaspoon
വാനില എസ്സെൻസ് 1 teaspoon
പഴം നന്നായി fork വച്ചു ഉടച്ചെടുത്തിൽ മുട്ടയും പഞ്ചസാരയും ഉരുക്കിയ വെണ്ണയും വാനിലയും ചേർത്തു പതപ്പിക്കുക. ഇതിലേക്ക് മൈദ, ഗോതമ്പു പൊടി ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ അരിച്ചു ചേർക്കുക.
ബേക്കിംഗ് tray grease ചെയ്തു മാവ് ഒഴിച്ചു 180 ഡിഗ്രിയിൽ 30 മിനുറ്റ് വച്ചു bake ചെയ്യുക. വെന്തില്ലെന്നു തോന്നിയാൽ 10 മിനുറ്റ് കൂടി വെക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes