Oats Nuts Puttu - ഓട്സ് പുട്ടു
By : Zubeer Yadoo
Ingredients
Oats 2 cup( I used rolled oats not instant oats)
Cashew. 1/2 cup
Almonds. 1/2 cup
Decicated coconut. 1/2 cup
Salt. 1 pinch
Jaggery 1/2 ball
Sesame seed 1 spoon ( optional)
Freshly grated coconut 1/2 cup
Ghee / butter 2 tablespoon
രണ്ടു കപ്പ് ഓട്സ് മീഡിയം തീയിൽ ഡ്രൈ റോയ്സ്റ് ചെയ്യുക പകുതി ഫ്രൈ ആകുമ്പോൾ 1/2 കപ്പ് കശുവണ്ടിയും 1/2 കപ്പ് സ്‌ലൈസ്ഡ് ബാദാം കൂടി ചേർത്ത് നന്നായി വറുക്കുക.അതിലേക്കു 1/2 കപ്പ് ഡെസിക്കേറ്റഡ് coconut കൂടി ഇട്ടു തീ ഓഫ് ചെയ്തു നന്നായി ഇളക്കുക. ഫ്രൈ പാനില് ചൂട് കൊണ്ട് തേങ്ങാ ഒന്ന് നന്നായി ചൂടായിക്കോളും. ഇത് ചൂടാറാൻ മാറ്റിവയ്ക്കുക. ഇതിൽ നിന്നും രണ്ടു കപ്പ് മിക്സ് എടുത്തു മിക്സിയിൽ ക്രഷ് ചെയ്തെടുക്കുക. കുട്ടികൾക്ക് കൊടുക്കാൻ ഉള്ള കൊണ്ട് ഞാൻ ചെറിയ തരിയാക്കിഎടുത്തു . ബാക്കിയുള്ള മിക്സ് പുട്ടിനു പാകത്തിന് തരി പോലെ പൊടിച്ചെടുക്കുക.
ഓട്സ് പുട്ടു
പുട്ടിനു പൊടിച്ചതെടുത്തു പാകത്തിന് ഉപ്പും കുറച്ചു കുറച്ചു വെള്ളം കുടഞ്ഞു നനച്ചെടുക്കുക. ഇനി നമ്മൾ സാധരണ പുട്ടു ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി എടുക്കുക. ഇതിനു പ്രത്യേകിച്ച് ഒരു കറിയും വേണ്ട. എനിക്ക് പഴം കൂട്ടി കഴിച്ചപ്പോൾ ഇഷ്ടം കൂടുതൽ തോന്നി. വളരെ ഹെൽത്തിയും ന്യൂട്രിഷ്യസ്‌ ആയ ബ്രേക്ക് ഫാസ്റ്റ് റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post