സിമ്പിളായി മയോണൈസ് ഉണ്ടാക്കാം
By : Fathwimah Abdul Majeed
ചേരുവകള്
മുട്ട - 1
ഓയിൽ - 1 കപ്പ്
ഉരുളക്കിഴങ്ങ് - 1 വലുത് പുഴുങ്ങിയത്
വെളുത്തുള്ളി അല്ലി - 5/6 എണ്ണം (ചെറുത്)
നാരങ്ങ നീര് - 1 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മുട്ടയും ഓയിലും വെളുത്തുള്ളിയും നാരങ്ങ നീരും ഉപ്പും ചേര്‍ത്ത് മിക്സിയില് നന്നായി അടിച്ച് എടുക്കുക. ശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ് കൂടി ചേര്‍ത്തു ഒന്ന് കൂടി അടിച്ച് എടുക്കുക. അടിപൊളി മയോണൈസ് റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes