മുരിങ്ങയില with മുട്ട 
By : Santo V Varghese
നമ്മുട ആരോഗ്യത്തിന് ആവശ്യമായ ഒട്ടനവധി പോഷകങ്ങൾ ഉള്ള മുരിങ്ങയില ആയുർവേദ ഗുണത്തോട ഒന്ന് പരീക്ഷിച്ചു നോക്കിയതാ. 

ആവശ്യമുള്ളവ

ആയൂർവേദ ഗുണങ്ങൾ ഉള്ള

ഇഞ്ചി - ചെറുത്‌
പച്ചമുളക് 3
വെളുത്തുള്ളി - 10അല്ലി
സവാള -1
വേപ്പില 2തണ്ടു
ജീരകം കുറച്ചു
മഞ്ഞൾപൊടി 1/2tispoon
കുരുമുളകുപൊടി1/4 "
മുട്ട -2
തയാറാകുന്ന വിധം
ആദ്യത്തെ 6 കൂട്ടുകൾ വഴറ്റി അതിൽ മഞ്ഞൾ പൊടിയും കുരുമുളകുപൊടിയും ചേർത്ത് നന്നായി മോരീക്കുക അതിലേക് മുരിങ്ങയില ഇട്ടു ചെറു ചൂടിൽ അടച്ചു വച്ചു പകുതി വേവിൽ എടുത്തു അതിലേക് മുട്ട പൊട്ടിച്ചൊഴിച്ചു ആവശ്യത്തിന് ഉപ്പുചേർത്തു കൊത്തിപ്പൊരി രൂപത്തിൽ എടുത്തു ചൂടോടെ ഉപയോഗിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post