ഓറഞ്ച് ബർഫി 
By : Aiswarya Prajeesh
ചേരുവകൾ :-
ഓറഞ്ച് - 1
പാൽ - 1 pkt
പഞ്ചസാര -1/2 cup 
നെയ്യ് - 2 teaspoon 

തയ്യാറാകുന്നവിധം :-
ആദ്യമായി ഓറഞ്ച് തൊലി കളഞ്ഞ് അല്ലികൾ മാത്രം എടുക്കുക .എന്നിട്ട് നന്നായി കൈകൊണ്ട് ഉടച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽവച്ചു ചൂടാക്കുക അതിലേക് ഒരു പാക്കറ്റ് പാൽ ഒഴിക്കുക.പാൽ തിളച്ചുവരുബോൾ അതിലേക് ഓറഞ്ച്, പഞ്ചസാര,കുറച്ചു നെയ്യ് എന്നിവ ചേർക്കുക .നല്ലപോലെ കൈഎടുക്കാതെ ഇളക്കണം ,പാത്രത്തിൽനിന്നു വിട്ടുവരുന്നപാകം ആവുബോൾ നെയ്യുപുരട്ടിയ പാത്രത്തിലേക്കു ഒഴിക്കുക ചൂടറികഴിയുബോൾ ആവശ്യമുള്ള ഷേപ്പിൽ കട്ട് ചെയ്തെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post