കടുമാങ്ങ അച്ചർ :
By : SHeeba G A Nair
1)പച്ച മാങ്ങാ : 3 (പൊടിയായി അറിഞ്ഞത് )
2)പച്ചമുളക് : 2 (പൊടിയായി അറിഞ്ഞത്)
3)കടുക് : 11/2 ടീസ്പൂൺ 
4)ഉലുവ : 1/2 ടീസ്പൂൺ 
5)ഉപ്പു : 1 ടീസ്പൂൺ
6)കറിവേപ്പില : 2 തണ്ട്
8)കായം : കട്ടകായം ഞാൻ use ചെയ്ത് 1 ചെറിയ piece
9)നല്ലെണ്ണ : കടുവുവരുക്കാൻ :1 ടീസ്പൂൺ
10)മുളകുപൊടി : 2 ടീസ്പൂൺ
Step -1 :
3, 4, 5,6,7,8 -ചേരുവകൾ ചട്ടിയിൽ വറുത്തു പൊടിക്കുക.....
Step -2:
പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി, കടുകു അൽപ്പം ഇട്ടു പൊട്ടിക്കുക, കറിവേപ്പിലയും ചേർക്കുക....
Step -3:
മുളകുപൊടി ഇട്ടു സ്റ്റോവ് off ചെയ്യുക.....
Step -4:
പൊടിച്ചു വെച്ച പൊടിയും add ചെയ്യുക..
Step - 5
അരിഞ്ഞുവെച്ച മാങ്ങാ, പച്ചമുളക് മുകളിലത്തെ കൂട് തണുത്ത ശേഷം ഇട്ടു, ഉപ്പു നോക്കി കുറവാണെങ്കിൽ ഉപ്പും ചേർത്തു നല്ലവണ്ണം മിക്സ്‌ ചെയ്തു എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post