കൂട്ടുകറി
By : Tamasi Husai
കടല വേവിക്കുക
ചേന കായ പിന്നെ കുറച്ചു വേവിച്ച കടല ഉപ്പ് മഞ്ഞൾ പൊടി മുളക് പൊടി കുരുമുളക് പൊടി ഇവ വേവിച്ച കടല വെള്ളം ചേർത്തു കുക്കറിൽ വേവിക്കുക. 
ഈ കൂട്ടിലോട്ടു തേങ്ങ കുരുമുളക് ചെറിയ ജീരകം ചതച്ചതും ചേർത്തു തിളപ്പിക്കുക.
വേറൊരു പാത്രത്തിൽ വറ്റൽ മുളക് തേങ്ങ കറിവേപ്പില വറുത്തെടുക്കുക. ഇതിലേക്ക് തയ്യാറാക്കിയ കൂട്ട് ചേർത്ത് ഇളക്കി ഇറക്കി വെക്കുക...
കൂട്ടുകറി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post