Chicken 65 Fried Rice....ചിക്കൻ 65 ഫ്രൈഡ് റൈസ്..... അടിപൊളി ടേസ്റ്റിൽ....
Method
ചേരുവകൾ
for chicken 65
ചിക്കൻ... 2cup ചെറിയ പീസ്
മുളക് പൊടി.. 2.5tsp
മഞ്ഞൾ പൊടി... 1/4tsp
ജീരകം പൊടി.. 3നുള്ള്
കാശ്മീരി മുളക് പൊടി... 3tsp
ഗരം മസാല.. 1/2tsp
മൈദ.. 2tsp
cornflour...2tsp
തൈര്.. 2-3tsp
ഉപ്പ്
veg oil for frying
ചിക്കൻ എല്ലാം ചേർത്ത് 1hr വെക്കുക... veg oil il ഫ്രൈ ആക്കി എടുക്കുക.. ഒരുപാട് മൊരിഞ്ഞു പോവരുത്....
for fried rice....
basmati rice.... 1/4kg
ഉപ്പ്
ആദ്യം തന്നെ അരി ഇച്ചിരി ഉപ്പ് ചേർത്ത് 3/4വേവ്‌ ആക്കി ഊറ്റി എടുക്കുക.. തണുത്തതിനു ശേഷം മാത്രം fried rice നു ഉപയോഗിക്കുക...
veg oil...
ഇഞ്ചി... 2tsp chopped
വെളുത്തുള്ളി.. 2tsp chopped
മുട്ട... 1
സബോള...1 medium size chopped
capsicum... 1
spring onion... 1/2cup chopped
soyasauce..1.5tsp
കുരുമുളക് പൊടി.. 1-2tsp
vinegar.. 1.5tsp
പഞ്ചസാര.. 3നുള്ള്
ഉപ്പ്
ഒരു വലിയ ചീനച്ചട്ടി വെച്ചു ചൂടാക്കി അതിലേക്കു veg oil ഒഴിച്ചു ഇഞ്ചി, വെളുത്തുള്ളി ഇട്ടു ഒന്ന് ചൂടായി വരുമ്പോൾ സബോള ചേർത്ത് വഴറ്റി ചൂടാക്കി ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക.. ഒന്ന് വഴറ്റി വരുമ്പോൾ അതിലേക്കു capsicum, spring onion ചേർക്കുക... ചെറുതായി ഫ്രൈ ആയി വരുമ്പോൾ ഉപ്പ്, കുരുമുളക് പൊടി, soyasauce ചേർക്കുക.... ഇളക്കി റൈസ് ചേർക്കുക.... നന്നായി ഇളക്കി യോജിക്കുക... vinegar, പഞ്ചസാര ചേർക്കുക... റൈസ് നന്നായി ഫ്രൈ ആയി വെന്തു വരുമ്പോൾ കുറച്ചു കൂടി spring onion, chicken 65 പീസ് ചേർക്കുക.. അതു വറുത്ത oil 2tsp ചേർക്കുക... ഉപ്പ് എല്ലാം correct ആക്കി എടുത്തു serve ചെയാം.... ഇതെല്ലാം medium to high ഫ്ലാമിൽ ഇട്ടു വേണം ചെയ്യാൻ... കരിഞ്ഞു പോവാതെ ശ്രദ്ധിക്കുക... ഇതിൽ cabbage, carrot ഒകെ ചെറുതായി അരിഞ്ഞു capsicum ചേർക്കുമ്പോൾ ചേർക്കാവുന്നതാണ്....

Recipe by Anju Deepesh


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم