മുട്ട ചോറ് || Egg Rice || Lunch Box Recipe

എളുപ്പത്തിൽ ഒരു മുട്ട ചോറ് തയ്യാറാക്കിയാലോ..10 മിനിറ്റിൽ ഇത് തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി 1/2tsp കടുക് പൊട്ടിച്ച ശേഷം ഒരു സവാള,1 tsp ഇഞ്ചി -വെളുത്തുള്ളി,2 പച്ചമുളക്,ഒരു തണ്ട് കറിവേപ്പില ഇവ വഴറ്റുക.1/4tsp മഞ്ഞപ്പൊടി,1/2tsp വീതം മുളകുപൊടിയും ഗരം മസാലയും മൂപ്പിക്കുക.ഒരു തക്കാളി ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം.3 മുട്ട ചേർത്ത് Scramble ചെയ്ത ശേഷം 3 കപ്പ് വേവിച്ച Basmati rice (ഏത് അരി വേണമെങ്കിലും ഉപയോഗിക്കാം) ചേർത്ത് mix ചെയ്യുക.അവസാനമായി കുറച്ച് മല്ലിയില കൂടി ചേർത്താൽ രുചിയൂറും മുട്ട ചോറ് റെഡി


Recipe by Delicious Recipes

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post