മീന്‍ പത്തിരി
ചേരുവകള്‍
1. മീന്‍ [അയക്കൂറ] - അര കിലോ
2. മൈദ മാവ് - കാല്‍ കപ്പ്
3. മുളക് പൊടി - ഒരു ടിസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - ഒരു ടിസ്പൂണ്‍
5. സബോള - കാല്‍ കിലോ
6. പച്ചമുളക് - മൂന്ന്‍ എണ്ണം
7. വെള്ളം - ഒരു കപ്പ്
8.വെളുത്തുള്ളി - നാല് അല്ലി
9. ഏലക്കായ - രണ്ടെണ്ണം
10. മല്ലിയില - കുറച്ച്
11. കറിവേപ്പില - കുറച്ച്
12. ഉപ്പ്,എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മീന്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് മസാല പുരട്ടി വറുത്തെടുക്കുക. കനം കുറച്ചരിഞ്ഞ സബോളയും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും നന്നായി വഴറ്റിയെടുക്കുക. അതിലേയ്ക്ക് മല്ലിയില, കറിവേപ്പില, മീന്‍ വറുത്തതും ഏലക്കാ പൊടിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മസാല തയ്യാറാക്കുക.
മൈദയും, വെള്ളവും, ഉപ്പും ഒരു മുട്ടയും കലക്കി വെള്ളപ്പച്ചട്ടിയില്‍ പാലട ഉണ്ടാക്കുക. രണ്ടു പാലടയുടെ ഉള്ളില്‍ ഈ മസാല വെച്ച് ഒട്ടിക്കുക. ഈ അപ്പച്ചട്ടിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് രണ്ട് ഭാഗവും ബ്രൌണ്‍ നിറത്തില്‍ പൊരിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes