ഉഴുന്ന്1 cup
റവ 1സ്പൂൺ
ഇഞ്ചി 1 കഷ്ണം
പച്ചമുളക് 1
സവാള 1 ചെറുത്
കാരറ്റ് 1 ചെറുത്
കറിവേപ്പില 2 തണ്ട്
കുരുമുളക് 1ചെറിയ സ്പൂണ് ചതച്ചത്
ഉപ്പ് ആവശ്യത്തിനു
എണ്ണ ആവശ്യത്തിനു

ഉഴുന്ന് 3മണിക്കൂർ കുതിർത്ത് വെള്ളം അധികം ചേർക്കാതെ അരച്ചു എടുക്കണം.ഉപ്പും റവയും ചേർത്ത് 3മണിക്കൂർ വയ്ക്കണം.ശേഷം ബാക്കി ചേരുവ ചെറുതായി അരിഞ്ഞ തും ചേർത്ത് batter റെഡിആക്കണം , ചൂടായ എണ്ണയിൽ വറുത്തു കോരണം.

Recipe by Rohini Anand

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post