No Mayo Egg Sandwich
‘ ബ്രെഡും മുട്ടയും കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കാം ഈ സൂപ്പർ ബ്രീക്ഫസ്റ്റ്. ഈ oru sandwich ഉണ്ടാക്കാൻ നമ്മൾ mayonnaise ഉപയോഗിക്കുന്നില്ല. അതു കൊണ്ട് തന്നെ നല്ല ഹെൽത്തി ആണ് '
INGREDIENTS:
Bread - 4 slices
Egg - 2 nos
Onion - small chopped
Carrot - 1/4 cup grated / chopped
Green chillies
Pepper powder
Curry leaves/ coriander leaves
Turmeric powder- a pinch
Tomato ketchup
Cheese sheet - 1 no ( optional)
Butter/ghee
Salt to taste
ഉണ്ടാക്കുന്ന വിധം :
1. ഒരു പാത്രത്തിലേക്കു മുട്ടയും , സവാളയും , കാരറ്റ് , പച്ചമുളക് , വേപ്പില , മല്ലിയില , മഞ്ഞൾ പൊടി , കുരുമുളക് പൊടി , ഉപ്പു എല്ലാം ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക .
2. ഒരു പാനിൽ ഓയിൽ / ബട്ടർ ഒഴിച്ച് ചൂടാകുമ്പോൾ മുട്ടയുടെ കൂട്ട് ഒഴിച്ച് കൊടുക്കുക .
3. ഒഴിച്ച ഉടനെ പാനിന്റെ നടുഭാഗത്തേക്കു ഒരു rectangular shape ഇൽ മുട്ട ആക്കിയെടുക്കുക .
4. അടിഭാഗം മൊരിഞ്ഞു തുടങ്ങുമ്പോൾ മറച്ചിട്ടു കൊടുക്കുക . ശേഷം രണ്ടായിട്ടു മുറിക്കുക . എന്നിട്ട് നന്നായിട്ട് കുക്ക് ആയാൽ മാറ്റി വക്കുക .
5. ഇനി ആ പാനിലേക്കു രണ്ടു വശവും ബട്ടർ / നെയ്യ് പുരട്ടിയ ബ്രഡ് വക്കുക . ബ്രഡ് oru വശം നല്ല golden brown കളർ ആകുമ്പോൾ മറച്ചിട്ടു അതിലേക്കു ചീസ് ചേർക്കുക . അതിന്റെ മുകളിൽ ആയി ഉണ്ടാക്കിയ ഓംലറ്റ് വക്കുക. ടൊമാറ്റോ sauce കൂടെ ഇട്ട് വേറെ ബ്രഡ് കൂടെ വച്ച് നന്നായി toast ചെയ്യുക
Egg Sandwich ready !!

Recipe by Neelima Narayanan

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post