Chicken Rogan Josh

പാനിൽ
നെയ്യ് - 2 T Sp ചൂടാക്കി
ഏലക്ക. - 10
ഗ്രാമ്പു - 8
പച്ചമുളക് - 5
Ginger Paste - 1 Sp
Garlic paste - 1 Sp
ഉപ്പ് - 1 Sp
വഴറ്റുക.
ഇതിലേക്ക്
Chicken. _ 1 kg
ചേർത്തിളക്കി വയ്ക്കുക.

Fried Onion. - 3
ഉണക്കമുളക് - 8
തക്കാളി - 3
വെള്ളം - 1/2 Cup
ചേർത്ത് അരച്ചുവയ്ക്കുക

പാനിൽ.
എണ്ണ - 1/2 Cup ചൂടാക്കി
ജീരകം - 1 Sp മൂപ്പിക്കുക '
അരച്ചു വച്ച സവാള Mix ,
മുളകുപൊടി - 1 Sp
കുരുമുളകുപൊടി - 1/2 Sp
മഞ്ഞൾപ്പൊടി - 1/4 Sp
ഉപ്പ് - 1/2 Sp
ഗരം മസാല. - 1/2 Sp
തൈര് - 2 Sp
ചേർത്തിളക്കുക .
ഇതിലേക്ക്
മാറ്റി വച്ച ചിക്കൻ ചേർത്തിളക്കി ,മൂടിവച്ച് വേവിക്കുക.
മല്ലിയില. _ 2 Sp
Butter. _ 1 Sp
ചേർത്തിളക്കുക.

Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم