കടുമുളക്

ചെറുപയർ -1 Cup
വെളിച്ചെണ്ണ -1 Teaspoon
ഉപ്പ് -പാകത്തിന്
കുരുമുളക് പൊടി -കാൽ ടീസ്പൂണ്
കറിവേപ്പില

തയ്യാറാകുന്ന വിധം
ചെറുപയർ 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക ശേഷം കഴുകി വെള്ളം വാർക്കാൻ വെക്കുക ചുവട് കട്ടിയുള്ള ഒരു പാത്രം അടുപത്തുവെച്ചു ചൂടായത്തിന്റെ ശേഷം വെള്ളംവാർന ചെറുപയർ ചട്ടിയിലേക് ഇട്ടുകൊടുക്കുക. ശേഷം ചെറുപയറിലെ വെള്ളം വാറ്റുന്നത് വരെ ഇളകികൊണ്ടിരിക്കുക . വെള്ളം വറ്റിയത്തിന്റെ ശേഷം ഒരു ടീസ്പൂണ് വെളിച്ചെണ്ണയും ഉപ്പും കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്തിളക്കുക . ചെറുപയർ കിലുങ്ങുന്ന ശബ്ദം കേൾക്കുന്നത് വരെ ഇളക്കുക. അടിപൊളി കടുമുളക് തയ്യാർ

Recipe by: Shabna Ajmal

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post