ഗോബി മഞ്ചൂരിയൻ 


കോളിഫ്ലവർ. _ 3 Cup
( ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ട് വയ്ക്കുക.
പച്ച വെള്ളത്തിൽ കഴുകുക.
വെള്ളം ഒട്ടും ഇല്ലാതെ കോരിയെടുക്കുക .)

ഒരു പാത്രത്തിൽ
കോളീഫ്ലവർ ,
കോൺഫ്ളോർ. - 2 Sp
ഉപ്പ് - 1/2 Sp
ഇഞ്ചി Paste. - 1 Sp
വെളുത്തുള്ളി Paste - 1 Sp
കുരുമുളകുപൊടി - 1 Sp
ഇത്രയും നന്നായിട്ട് Mix ചെയ്യുക .

എണ്ണയിൽ Fry ചെയ്യുക.

ഒരു Bowl -ൽ
മൈദ. _ 1 Cup
കോൺഫ്ളോർ - 1/2 Cup
ഉപ്പ് - 1/4 Sp
Vegetable oil. - 2 Sp
വെള്ളം - പാകത്തിന്
ചേർത്ത് കലക്കുക.
(ദോശമാവ് പോലുള്ള Batter)

വറുത്തു വച്ച കോളീഫ്ളവർ മാവിൽ മുക്കി വീണ്ടും എണ്ണയിൽ Fry ചെയ്യുക.

ഒരു Bowl -ൽ
കോൺഫ്ളോർ - 1 Sp
സോയാ സോസ് - 2 Sp
റ്റൊമാറ്റോ സോസ് - 2 Sp
പച്ചമുളക് - 2
വിന്നായിരി - 1 Sp
വെള്ളം - 1/2 Cup
നന്നായിട്ട് Mix ചെയ്യുക .

പാനിൽ
Vegetable Oil. - 2 Sp
Capsicum. - 1 Cup
Spring onion. - 2 Sp
Ginger, Garlic Paste _ 1 Sp
വഴറ്റുക.

സോസ് Mix ചേർത്ത് ഇളക്കുക .
കുരുമുളകുപൊടി - 1/2 Sp ചേർക്കുക.
കുറുകി വരുമ്പോൾ കോളീഫ്ളർ ചേർത്ത് ഇളക്കുക

Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post