Watermelon Mango Juice

കസ്കസ് - 1 Sp
( 1/2 Cup വെള്ളത്തിൽ Soak ചെയ്യുക.)

Watermelon. - 2 glass
Lime juice. - 1 Sp
പഞ്ചസാര. - 2 Sp
Blend ചെയ്യുക .

മാങ്ങ. - 1 Cup
പഞ്ചസാര. - 1 Sp
( മാങ്ങ തൊലി കളഞ്ഞ്
പഞ്ചസാര ചേർത്ത് മിക്സിയിൽ അരച്ചുവയ്ക്കുക .)

Glass -ൽ
മാങ്ങ ,കസ് കസ് ,Ice Cubes , Watermelon ക്രമത്തിൽ ഒഴിക്കുക.

Ice Cream - 1 Scoop
വയ്ക്കുക 

Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم