മുട്ട കുത്തിപ്പൊരിച്ചത് | Easy Egg Side Dish

ചോറിന് ഇത് മാത്രം മതി ട്ടൊ പാത്രം കാലിയാവുന്ന വഴി അറിയില്ല 

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വളരെ രുചികരമായ വിഭവം

മുട്ട :2
തേങ്ങ : 4tbsp
ഉള്ളി : 6
കശ്മീരി മുളക് പൊടി: 1.5 ടീസ്പൂൺ
ചതച്ച വറ്റൽ മുളക് : 1/2 ടീസ്പൂൺ
കുരുമുളക് പൊടി : 1/4 ടീസ്പൂൺ
കറിവേപ്പില
ഉപ്പ് പാകത്തിന്

ഒരു പാനിൽ ആവശ്യത്തിന്
വെളിച്ചെണ്ണ ഒഴിക്കുക..
എണ്ണ നന്നായി ചൂടാകുമ്പോൾ ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക...
ഇനി കറിവേപ്പില മുളകുപൊടിയും ചതച്ച വറ്റൽമുളകും ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് തേങ്ങ ചേർത്ത് നന്നായി ഇളക്കുക..
ഇനി മുട്ട ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിന് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉലർത്തി എടുക്കുക..
രുചികരമായ മുട്ട കുത്തിപൊരിച്ചത് തയ്യാർ

Recipe by Ammu Arun

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post