ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല I Potato Masala Curry

Potato 1 Big
onion 1
Tomato 1/2
Crushed Ginger 1 tsp
Crushed Garlic 4 pod
Green Chilli 4
Curry Leaves
Coriander Leaves

Turmeric Powder 1/2 tsp
Coriander Powder 1 tsp
Pepper Powder 1/2 tsp
Salt
Cooking Oil/ CoconutbOil 4-5 tsp
Mustard 1 tsp
waTer 1 cup

ഉരുള കിഴങ്ങു ഉപ്പ് ചേർത്ത് വേവിച്ചു ഉടച്ചു മാറ്റിവെക്കുക.
ഒരു പാൻ വച്ച് അതിലേക്കു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കി പച്ചമുളകും കറി വേപ്പിലയും ചേർത്ത് വഴറ്റുക.

ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പും ചേർത്ത് വഴറ്റി പൊടികൾ ചേർക്കുക.
പൊടികൾ മൂത്തു വരബോൾ ഇതിലേക്ക് തക്കാളി ചേർത്ത് ഇളക്കി പുഴുങ്ങി വച്ച കിഴങ്ങു ചേർത്ത് ഇളക്കി ഒരു cup വെള്ളം ചേർത്ത് മൂടി വക്കുക.

കറി വെള്ളം വറ്റി പാകത്തിന് ആകുമ്പോൾ ഇതിലേക്ക് മല്ലിയില ചേർത്ത് കൊടുക്കുക.

Recipe by Thrissur Kitchen

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post