By:Navya Neha

ബജി മുളഗ്- നാലു എണ്ണം

കടല മാവ്-ആവശ്യത്തിനു...
കായം-ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിനു
മുളഗ് പൊടി-കുറച്ചു

മുളഗ് ഒഴിച്ച് ബാകി എല്ലാം വെള്ളം ചേര്‍ത്ത് പരുവത്തിന് എടുകണം. വെള്ളം കുടരുത്. മുളഗ് ഒരു കത്തി കൊണ്ട് നന്നായി വരയണം.അതിനെ മാവില്‍ മുകി പത്തു മിനിട്ട് വയ്കണം.എനിട്ട്‌ എണ്ണയില്‍ മൊരിചെടുകം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post