പൊക്കുവട
By:Chaithanya R Shekhar

കടലപൊടി -1 cup
കുരുമുളകുപൊടി-1/4 spoon
ഉപ്പ്,െവള്ളം,എണ്ണ-ആവശൃത്തിന്
വറുത്ത അരിപൊടി-2table spoon
മുളകുപൊടി-1teaspoon
കായപൊടി-കുറച്ച്
പച്ചമുളക് അരിഞ്ഞത്-2 എണ്ണം
ൈമദ-1/4 cup
അപ്പക്കാരം-ഒരു നുള്ള്
കറിേവപ്പില- 2 തണ്ട്

എല്ലാം കൂടി ഒരുമിച്ച് കൂട്ടി cream പരുവത്തില്‍ കലക്കുക. നന്നായ് തിളച്ച എണ്ണയില്‍ ഓരോ
Spoon മാവ് കോരി ഒഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post